Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Day

Thiruvananthapuram

വ്ലാത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത​മാ​താ ദേവാലയത്തിൽ തിരുനാൾ

പാ​റ​ശാ​ല: തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ വ്ലാത്തങ്കര സ്വ​ർ​ഗാ​രോ​പി​ത​മാ​താ ദേ​വാ​ല​യത്തി ലെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. 22 വ​രെ ആ​ഘോ​ഷി​ക്കും.

​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നു ​തു​ട​ങ്ങി​യ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന​ എന്നിവയ്ക്കൊ‌‌ടുവി​ൽ പ്രാ​ർ​ഥ​നാ നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. സി. ​ജോ​യി തി​രു​നാ​ൾ കൊ​ടി​യേ​റ്റി​യ​തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്നു നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ . ​വി​ൻ​സന്‍റ് സാ​മു​വേ​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യബ​ലിയർ​പ്പി​ച്ചു.

Latest News

Corehub Up